Log in

Login to your account

Username *
Password *
Remember Me
A- A A+
Menu

others

Job assured skill programs for adults with Autism, CP, ID, LD

NISH invites applications from individuals with Autism (Mild and Moderate Level), Cerebral Palsy (CP), Intellectual Disability (ID) Mild, and Specific Learning Disability (SLD) for a job-assured, NSDC-certified level-3 Finisher and Packer skill development program under apparel sector.

Eligibility Requirements:

  • Must hold a UDID card / Valid Disability Certificate
  • Physical requirements for the vocation:

a. Can stand on their own and walk with the use of a hand-held mobility device, such as a cane or crutch or independently manage wheelchair mobility

b. Hand function: The person handles most objects, but can be with some reduced quality or speed

  • Minimum Age: 18 years before 30th Nov 2024
  • Education: A minimum of six years of continuous school education.
  • Trainable
  • Willing to work anywhere in Kerala for at least one year.

The selection process, including assessment and interview, will take place on November 28, 2024, at the NISH campus in Akkulam, Thiruvananthapuram. Prospective candidates are requested to attend, the interview process beginning at 9:30 a.m.

The prospective candidates are also requested to register at https://forms.gle/a31wZJzp6j83Nb588

Helpdesk : 0471-2944678, This email address is being protected from spambots. You need JavaScript enabled to view it.

PressReportNov2024

 

ഭിന്നശേഷിക്കാര്‍ക്കായുള്ള തസ്തിക കണ്ടെത്തല്‍- 29 പൊതുമേഖലാ സ്ഥാപനങ്ങള്‍ കരട് പട്ടിക

2016-ലെ ഭിന്നശേഷി അവകാശ നിയമം അനുവദിച്ചിട്ടുളള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുവാനായി 26 സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ ഫംഗ്ഷനാലിറ്റി അസ്സസ്സ്മെന്റ് സാമൂഹിക നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും (NISH) ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ചുമതല വഹിക്കുന്നതിനു ആവശ്യാമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ (Physical & Functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ ഡ്രാഫ്റ്റ് ലിസ്റ്റ്, വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി sjd.kerala.gov.in, www.nish.ac.in എന്നീ വെബ് സൈറ്റുകളിൽ  പ്രസിദ്ധികരിച്ചിട്ടുണ്ട്. 

Click here to dowload.

ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഉള്ള ഏതൊരു അഭിപ്രായവും This email address is being protected from spambots. You need JavaScript enabled to view it., This email address is being protected from spambots. You need JavaScript enabled to view it. എന്നീ ഇമെയിൽ വിലാസങ്ങളിലോ RPWD Project Cell, Directorate of Social Justice, Vikas Bhavan, 5th Floor, PMG, Thirunananthapuram - 691033 എന്ന വിലാസത്തിൽ തപാൽ ആയോ 19/01/2024- നു വൈകിട്ടു 5:00 മണിവരെ അറിയിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ സമയത്തിന് ശേഷം ലഭിക്കുന്ന  അഭിപ്രായങ്ങളോ ശുപാർശകളോ പരിഗണിക്കുന്നതല്ല.

For Director of Social Justice

 

PressNote2024

 

Minimum standards for BRC Guidelines 

 

Minimum Standards for Buds School Guidelines 

2016 ലെ ഭിന്നശേഷി അവകാശ നിയമ  പ്രകാരം  അനുവദിച്ചിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിനായി 42 സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ ഫങ്ഷണാലിറ്റി അസ്സസ്സ്മെന്റ് സാമൂഹ്യ നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങും (NISH) ചേര്‍ന്ന് പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ചുമതലകൾ വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തന പരവുമായ ആവശ്യതകൾ (Physical and functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ  ഡ്രാഫ്റ്റ് ലിസ്റ്റ് വകുപ്പുകളുടെയും പൊതു ജനങ്ങളുടെയും അഭിപ്രായത്തിനായി  www.sjd.kerala.gov.in,  www.nish.ac.in എന്നീ വെബ് സൈറ്റുകളിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
ഇക്കാര്യത്തിൽ പൊതു ജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള ഏതൊരു അഭിപ്രായവും This email address is being protected from spambots. You need JavaScript enabled to view it.This email address is being protected from spambots. You need JavaScript enabled to view it. എന്നീ ഇമെയിൽ വിലാസങ്ങളിലോ  RPWD Project Cell, Directorate of Social Justice, Vikas Bhavan 5th Floor, PMG,Thiruvananthapuram: 691033 എന്ന വിലാസത്തില്‍ തപാലായോ 05/10/2023 ന് വൈകിട്ട് 5.00 മണി വരെ അറിയിക്കുന്നതിനുള്ള അവസരം ഉണ്ടിയിരിക്കുന്നതാണ്. ഈ സമയത്തിന് ശേഷം ലഭിക്കുന്ന ശിപാർശകൾ പരിഗണിക്കുന്നതല്ല. ഇവിടെ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യുക. 

Subcategories

News

Redressal


Click above to raise complaints
of caste discrimination against Dalit students.

Connect with us

  • Address: NISH, NISH Road, Sreekariyam P. O., Thiruvananthapuram 695 017
  • Site: www.nish.ac.in
  • Email : nishinfo@nish.ac.in
  • Phone: ++91-471- 2944666, 2596919, 2596920
  • Toll Free: 18004253323
  • Fax: ++91-471- 2944699
  • Office Timing: 08:30 A.M to 05:00 P.M on all working days. 

    Contact Us

 
Go to top
Copyright©2014 All rights reserved. NISH, Trivandrum, India