Log in

Login to your account

Username *
Password *
Remember Me
A- A A+
Menu

ഭിന്നശേഷിക്കാരുടെ  അവകാശവുമായി ബന്ധപെട്ടു നിലവില്‍ വന്നിട്ടുള്ള ദി റൈറ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് - 2016 (RPWD Act 2016) സെക്ഷന്‍ 34-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഭിന്നശിക്ഷിക്കാര്‍ക്കു നാലു ശതമാനത്തില്‍ (4%) കുറയാതെ സംവരണം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആയതു നടപ്പാക്കുന്നതിന്റെ ഭാഗമായി 1995-ലെ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് പ്രകാരം (PWD Act 1995) നാളിതുവരെ മൂന്ന് ശതമാനം (3%) സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള തസ്തികകളില്‍, നാലു ശതമാനം (4%)  സംവരണം ഏര്‍പ്പെടുത്തുന്നതിനും,  ഈ തസ്തികകളില്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ (ഫിസിക്കല്‍ ആന്‍ഡ് ഫങ്ക്ഷണല്‍ റീക്വയര്‍മെന്റ്‌സ് ) തയ്യാറാക്കിയിട്ടുണ്ട് . 

ടി സാഹചര്യത്തില്‍ ചുവടെ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ നടപ്പാക്കുന്നതിന് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ  അഭിപ്രായം ഉള്ള പക്ഷം,  ആയത് 2020 സെപ്റ്റംബര്‍ 30ന്  അകം This email address is being protected from spambots. You need JavaScript enabled to view it. മുഖേനയോ,  തപാല്‍ വഴി RPWD Project, National Institute of Speech & Hearing (NISH), Sreekaryam PO, Trivandrum, 695017,    എന്ന    മേല്‍വിലാസത്തിലോ അറിയിക്കാവുന്നതാണ്.  സെപ്റ്റംബര്‍ 30ന് ശേഷം ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുന്നതല്ല.

 

Attachments

  1. Physical and Functional requirements for posts identified 1-50
  2. Physical and Functional requirements for posts identified 51-100
  3. Physical and Functional requirements for posts identified 101-150
  4. Posts reviewed in monitoring Committee on 4th September 2020

                                                 

  സാമൂഹിക നീതി ഡിറക്ടർക്കു വേണ്ടി

 

 

 


അഭിപ്രായം

 

 

 

 

 

 

 

 

 

 

 

 

 

Redressal


Click above to raise complaints
of caste discrimination against Dalit students.

Connect with us

  • Address: NISH, NISH Road, Sreekariyam P. O., Thiruvananthapuram 695 017
  • Site: www.nish.ac.inISO-logo
  • Email : nishinfo@nish.ac.in
  • Phone: ++91-471- 2944666, 2596919, 2596920
  • Toll Free: 18004253323
  • Fax: ++91-471- 2944699

    Contact Us

 
Go to top
Copyright©2014 All rights reserved. NISH, Trivandrum, India